വര്‍ക്കലയില്‍ വീടിന് തീ പിടിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു
തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പ്രതാപനും കുടുംബവും മരിച്ച സംഭവത്തില്‍ പോലീസും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റും അന്വേഷണം തടുരുകയാണ്. തീപിടുത്തത്തിന്റെ തുടക്കം വീടിന്റെ ഹാളില്‍ നിന്നാണെന്ന് കഴിഞ്ഞ ദിവസം നിഗമനത്തിലെത്തിയിരുന്നെങ്കിലും തീര്‍ച്ചയാക്കിയിട്ടില്ല. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റ് ചീഫ് എഞ്ചിനീയര്‍കൂടി പരിശോധിച്ച ശേഷമേ കൃത്യമായ ഒരുത്തരം …
വര്‍ക്കലയില്‍ വീടിന് തീ പിടിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു Read More