ചുരുക്കം കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി കൊണ്ട് ഒരു ജിസ്ജോയ് ചിത്രം .
സെൻട്രൽ പിക്ചേഴ്സ് നിർമ്മിച്ച് ജിസ് ജോയ് സംവിധാനം ചെയ്യുന്ന ത്രില്ലർ ഗണത്തിൽപ്പെടുന്ന ആസിഫലി ചിത്രം എറണാകുളത്ത് ആരംഭിച്ചു . ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ , വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജിസ് ജോയ് ചെയ്യുന്ന ചിത്രമാണ് …
ചുരുക്കം കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി കൊണ്ട് ഒരു ജിസ്ജോയ് ചിത്രം . Read More