ജയ് ഭീമിനെതിരേ വണ്ണിയാര്‍ സംഘം കോടതിയില്‍
ചെന്നൈ: ജയ് ഭീമില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് വണ്ണിയാര്‍ സംഘം കോടതിയില്‍. ചിത്രത്തിന്റെ നിര്‍മാതാവും പ്രധാന നടനുമായ സൂര്യ, സംവിധായകന്‍ ജ്ഞാനവേല്‍, ചിത്രം റിലീസ് ചെയ്ത ഒ.ടി.ടി. പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് …
ജയ് ഭീമിനെതിരേ വണ്ണിയാര്‍ സംഘം കോടതിയില്‍ Read More