ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു

അടിമാലി: ശിവരാത്രി ഉത്സത്തോടനുബന്ധിച്ചു നടന്ന കലാപരിപാടികള്‍ക്കിടെ ആദിവാസിയുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി മന്നാംകാല കുളങ്ങരയില്‍ ജസ്റ്റിന്‍ (40), കോച്ചേരില്‍ സഞ്ജു (35) എന്നിവരെയാണ് അടിമാലി പോലീസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്.പട്ടികജാതി-പട്ടികഗോത്ര വര്‍ഗ …

ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു Read More