ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിജിദ്ദയിലെ ജിദ്ദയിലെ താമസസ്ഥലത്ത് മരിച്ചു

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം വാണിയമ്പലം അങ്കപ്പൊയിലിൽ സ്വദേശി ചെറുകപ്പള്ളി അബ്ദുൽ മജീദ് (63) ആണ് മരിച്ചത്. 2023 മാർച്ച് 30 വ്യാഴാഴ്ച പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. കഴിഞ്ഞ 28 വർഷത്തോളമായി പ്രവാസിയായ …

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിജിദ്ദയിലെ ജിദ്ദയിലെ താമസസ്ഥലത്ത് മരിച്ചു Read More