അസം പൗരത്വ പട്ടികയിലെ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് കാണാതായി

February 12, 2020

ഗുവാഹത്തി ഫെബ്രുവരി 12: അസം പൗരത്വ പട്ടികയിലെ വിവരങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് കാണാതായി. 2019 ആഗസ്റ്റ് 31ന് പുറത്തിറക്കിയ 3.11 കോടി ആളുകളെ ഉള്‍പ്പെടുത്തിയും 19.06 ലക്ഷം ആളുകളെ പുറത്താക്കിയുമുള്ള അന്തിമ പട്ടികയാണ് സൈറ്റില്‍ നിന്ന് കാണാതായത്. nrcassam.nic.in …