വന്ദേഭാരത് എക്‌സ്പ്രസിനു കല്ലേറ്: പ്രതികളെക്കുറിച്ചു സൂചനയില്ല
തിരൂര്‍: വന്ദേ ഭാരത് എക്‌സ്പ്രസിനു കല്ലെറിഞ്ഞ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെക്കുറിച്ചു സൂചനയില്ല. റെയില്‍വേ പോലീസും കേരളാ പോലീസും അന്വേഷണം നടത്തുന്നുണ്ട്. തിരുന്നാവയ്ക്കും തിരൂരിനുമിടയില്‍ ഓടിക്കൊണ്ടിരിക്കെ വൈകിട്ട് 5.15നാണ് വന്ദേ ഭാരതിനു നേരേ കല്ലേറുണ്ടായത്. രണ്ടു ചില്ലുകള്‍ തകര്‍ന്നതൊഴികെ മറ്റു കേടുപാടുകളില്ലാത്തതിനാല്‍ …
വന്ദേഭാരത് എക്‌സ്പ്രസിനു കല്ലേറ്: പ്രതികളെക്കുറിച്ചു സൂചനയില്ല Read More