
റിപ്പോര്‍ട്ട്
വന്ദേഭാരത് എക്‌സ്പ്രസിനു കല്ലേറ്: പ്രതികളെക്കുറിച്ചു സൂചനയില്ല
By ന്യൂസ് ഡെസ്ക്
•
May 3, 2023
തിരൂര്‍: വന്ദേ ഭാരത് എക്‌സ്പ്രസിനു കല്ലെറിഞ്ഞ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെക്കുറിച്ചു സൂചനയില്ല. റെയില്‍വേ പോലീസും കേരളാ പോലീസും അന്വേഷണം നടത്തുന്നുണ്ട്. തിരുന്നാവയ്ക്കും തിരൂരിനുമിടയില്‍ ഓടിക്കൊണ്ടിരിക്കെ വൈകിട്ട് 5.15നാണ് വന്ദേ ഭാരതിനു നേരേ കല്ലേറുണ്ടായത്....
Read full story


