വന്ദേഭാരത് ട്രെയിനിന്റെ പുതുക്കിയ സമയക്രമം 2023 മെയ് 19 മുതൽ
തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിലെ സമയത്തിലാണ് മാറ്റംവരുത്തിയത്. ഈ നാല് സ്റ്റേഷനുകളിലും ട്രെയിൻ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം. തിരുവനന്തപുരത്തുനിന്നും കാസർകോട്ടുനിന്നും വന്ദേഭാരത് യാത്ര ആരംഭിക്കുന്ന സമയത്തിലോ മറ്റു …
വന്ദേഭാരത് ട്രെയിനിന്റെ പുതുക്കിയ സമയക്രമം 2023 മെയ് 19 മുതൽ Read More