രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് ഡിസംബര്‍ 31 വരെ വീണ്ടും നീട്ടി

ഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ വീണ്ടും നീട്ടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളാണ് വിലക്കിയത്. എന്നാല്‍ വന്ദേഭാരത് …

രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് ഡിസംബര്‍ 31 വരെ വീണ്ടും നീട്ടി Read More

ചൈനയിലെ വുഹാനിലേക്ക് ഒക്ടോബര്‍ 30ന് എയര്‍ ഇന്ത്യ വിമാനം

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിലെ വുഹാനിലേക്ക് ഒക്ടോബര്‍ 30 ന് എയര്‍ ഇന്ത്യ വിമാനം സര്‍വ്വീസ് നടത്തും. ഇന്ത്യന്‍ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ നിന്നുമാണ് വുഹാനിലേക്കുള്ള വിമാന സര്‍വ്വീസ്. വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിലേക്ക് ഇന്ത്യ നടത്തുന്ന ആറാമത്തെ …

ചൈനയിലെ വുഹാനിലേക്ക് ഒക്ടോബര്‍ 30ന് എയര്‍ ഇന്ത്യ വിമാനം Read More

വന്ദേ ഭാരത് ; ബഹ്റൈനിൽ നിന്ന് കൊച്ചിയിലേയ്ക്ക് നിരക്ക് വർദ്ധിപ്പിച്ചു.

മനാമ: എയർ ഇന്ത്യ എക്സ് പ്രസിന് 85 ദിനാർ ആയിരുന ടിക്കറ്റ് നിരക്ക് 106 ദിനാറായി ഉയർത്തി. 21 ദിനാറിന്റെ വർദ്ധനവാണ് ഓരോ ടിക്കറ്റിലും ഇനി ഉണ്ടാവുക. കമ്പനി അധികൃതരാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. 2020 ജൂലൈ 28 നാണ് ഇനി …

വന്ദേ ഭാരത് ; ബഹ്റൈനിൽ നിന്ന് കൊച്ചിയിലേയ്ക്ക് നിരക്ക് വർദ്ധിപ്പിച്ചു. Read More

എയര്‍ ഇന്ത്യയിലെ 5 പൈലറ്റുമാര്‍ക്ക് കൊറോണ വൈറസ് ബാധ. പ്രവാസികളെ കൊണ്ടു വരുന്ന വിമാന പൈലറ്റുമാര്‍ ആശങ്കയില്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ 5 പൈലറ്റുമാര്‍ക്ക് കൊറോണ വൈറസ് ബാധ. ലക്ഷണങ്ങള്‍ ഒന്നുംതന്നെ പ്രകടിപ്പിച്ചിരുന്നില്ല. ചൈനയിലെ ഗ്വാങ്ഷൂവിലേക്ക് ചരക്ക് വിമാനം പറത്തിയിരുന്നവരാണ്. കൊറോണ വൈറസ് ബാധയുടെ ചികിത്സാ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ഏപ്രില്‍ 18 ന് ദില്ലിയില്‍ നിന്ന് ഗ്വാങ്ഷൂവിലേക്കും, ഹോങ്കോങ്ങിലേക്കും, …

എയര്‍ ഇന്ത്യയിലെ 5 പൈലറ്റുമാര്‍ക്ക് കൊറോണ വൈറസ് ബാധ. പ്രവാസികളെ കൊണ്ടു വരുന്ന വിമാന പൈലറ്റുമാര്‍ ആശങ്കയില്‍ Read More