ബീജിംഗ്: വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ 19 ഇന്ത്യാക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ന്യൂ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് വെളളിയാഴ്ച(30/10/2020) വുഹാനിലെത്തിയ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇതോടെ വുഹാനിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായി....
Read full story