
റിപ്പോര്‍ട്ട്
അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും
By ന്യൂസ് ഡെസ്ക്
•
February 9, 2023
തൊടുപുഴ: സുഹൃത്തായ അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും ശിക്ഷ. സുഹൃത്തും അയല്‍വാസിയുമായ വണ്ടന്‍മേട് മാലികരയില്‍ രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലാണ് വണ്ടന്‍മേട് മാലികരയില്‍ താമസിക്കുന്ന പാല്‍പാണ്ടിക്ക് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴ...
Read full story


