തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ സെമിഫൈനൽ വരെ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച് രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ ഹരിദ്വാർ സ്വദേശിയായ വന്ദന കതാരിയയുടെ കുടുംബത്തിന് ജാതീയ അധിക്ഷേപം നേരിട്ട സംഭവത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ പ്രതിഷേധം രേഖപ്പെടുത്തി. …