പഞ്ചാബിലെ അമൃത്‌സറില്‍ നിർത്തിയിട്ട ബസുകളുടെ ചില്ലുകള്‍ തകർത്ത് അജ്ഞാതർ
അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറില്‍ നിർത്തിയിട്ട ബസുകളുടെ ചില്ലുകള്‍ അടിച്ചുപൊളിച്ച് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയനിലയില്‍ കണ്ടെത്തി. ഹിമാചല്‍പ്രദേശില്‍നിന്നുള്ള നാല് ബസുകളാണ് ആക്രമിക്കപ്പെട്ടത്. മാർച്ച് 22ന് പുലർച്ചെയാണ്ബസ്‌സ്റ്റാൻഡില്‍ പാർക്ക് ചെയ്തിരുന്ന ബസുകള്‍അജ്ഞാതർ ആക്രമിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഏതാനും ദിവസം …
പഞ്ചാബിലെ അമൃത്‌സറില്‍ നിർത്തിയിട്ട ബസുകളുടെ ചില്ലുകള്‍ തകർത്ത് അജ്ഞാതർ Read More