വഞ്ചിയൂർ വിഷ്ണു വധക്കേസ്; ഹൈക്കോടതി സാക്ഷി മൊഴികള്‍ കണക്കിലെടുത്തില്ലെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍

ദില്ലി: ഡി വൈ എഫ് ഐ നേതാവ് വഞ്ചിയൂർ വിഷ്ണു കൊലപാതകത്തിൽ പതിമൂന്ന് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. സാക്ഷി മൊഴികൾ അടക്കം ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് സർക്കാർ അപ്പീലിൽ പറയുന്നു. നാല് ദൃക്ഷസാക്ഷികൾ …

വഞ്ചിയൂർ വിഷ്ണു വധക്കേസ്; ഹൈക്കോടതി സാക്ഷി മൊഴികള്‍ കണക്കിലെടുത്തില്ലെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ Read More