
റിപ്പോര്‍ട്ട്
‘ആപ്പിളിനും’വ്യാജന്‍: 4.5 കോടി രൂപവിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി
By ന്യൂസ് ഡെസ്ക്
•
April 6, 2025
കൊച്ചി: ആഗോള ബ്രാൻഡായ 'ആപ്പിളിനും'വ്യാജന്‍. എറണാകുളം പെന്‍റാമേനകയിലെ മൊബൈല്‍ കടകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആപ്പിള്‍ കമ്പനിയുടെ 4.5 കോടി രൂപവിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ ഒരു കടയുടമയെയും ജീവനക്കാരനെയും എറണാകുളം സെന്‍ട്രല്‍...
Read full story

