ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ തടി ദേഹത്തുവീണ് ഡ്രൈവര്‍ക്കു ദാരുണാന്ത്യം

വള്ളിക്കുന്ന്: ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ തടി ദേഹത്തുവീണ് യുവാവ് മരിച്ചു. അരിയല്ലൂര്‍ എം.വി.എച്ച്.എസ്.എസിനു സമീപം പരേതയായ കുന്നത്ത് ദേവയാനി അമ്മയുടെയും കേടാക്കളത്തില്‍ ഉണ്ണി നായരുടെയും മകന്‍ ശ്രീധരന്‍ (51) മരിച്ചത്.ആനങ്ങാടി ഉഷ നഴ്‌സറിക്കു സമീപം തടിമില്ലിനടുത്ത് 06/12/2022 രാവിലെ 10 മണിയോടെ …

ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ തടി ദേഹത്തുവീണ് ഡ്രൈവര്‍ക്കു ദാരുണാന്ത്യം Read More

യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് റിമാന്‍ഡില്‍

വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ യുവതി ട്രെയിന്‍തട്ടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അത്താണിക്കല്‍ പരുത്തിക്കാട് പടിഞ്ഞാറെ കോട്ടാക്കളം കമ്മിളി കൊല്ലരാളില്‍ ഷാലുമോനെയാണ് (42) അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വള്ളിക്കുന്ന് അത്താണിക്കല്‍ നവജീവന്‍ സ്‌കൂളിനു സമീപം ചാലിയം വട്ടപ്പറമ്പിലെ മുടക്കയില്‍ …

യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് റിമാന്‍ഡില്‍ Read More

അഭിമന്യു വധക്കേസ്, ലക്ഷ്യമിട്ടത് സഹോദരനെയെന്ന് പ്രതികൾ, കാരണം മുൻവൈരാഗ്യം

ആലപ്പുഴ : കായംകുളം വള്ളിക്കുന്നം അഭിമന്യൂ കൊലപാതകകേസില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി സജ്ഞയ് ജിത്തിന്റേയും സജ്ഞയിക്ക് ഒളിത്താവളം ഒരുക്കിയ വിഷ്ണുവിനേയുമാണ് അറസ്റ്റ് ചെയ്തത്. അഭിമന്യൂവിന്റെ ജേഷ്ഠന്‍ അനന്തുവിനെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും അനന്തുവുമായി ഉണ്ടായ മുന്‍ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും …

അഭിമന്യു വധക്കേസ്, ലക്ഷ്യമിട്ടത് സഹോദരനെയെന്ന് പ്രതികൾ, കാരണം മുൻവൈരാഗ്യം Read More

വള്ളികുന്നത്ത് 15 വയസ്സുകാരൻ കുത്തേറ്റ് മരിച്ച സംഭവം, രണ്ട് പേർ കസ്റ്റഡിയിൽ

ആലപ്പുഴ: കായംകുളം വള്ളികുന്നത് 15 വയസ്സുകാരൻ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ്ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് 15/04/21 വ്യാഴാഴ്ച പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രതി എവിടെയുണ്ട് എന്നതിനെപ്പറ്റി പൊലീസിന് …

വള്ളികുന്നത്ത് 15 വയസ്സുകാരൻ കുത്തേറ്റ് മരിച്ച സംഭവം, രണ്ട് പേർ കസ്റ്റഡിയിൽ Read More