ആലപ്പുഴ : സെപ്റ്റംബര്‍ രണ്ടിന് ഒരു നാളികേര ദിനം കൂടി കടന്നുപോകുമ്പോള്‍ നാളികേര കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേര ഗ്രാമം പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത് ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ. ആദ്യ ഘട്ടത്തിൽ തുടങ്ങിയ ഭരണിക്കാവ് വള്ളികുന്നം പഞ്ചായത്തുകളിൽ …