കാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് വലിയകണ്ടം പാടത്ത് ഞാറുനടീല്‍
കട്ടപ്പന : പ്രകൃതിക്കൃഷി കൂട്ടായ്‌മയായ ശനിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്‌റ്റ് 17) വലിയകണ്ടം പാടത്ത് കര്‍ഷക ദിനാചരണവും ഞാറുനടീലും നടന്നു. കപ്പ കൃഷി വിളവെടുപ്പിനു ശേഷമാണ് നെല്ല് കൃഷിയിറക്കിയത്. ഇത് പതിനൊന്നാം തവണയാണ് ശനിക്കൂട്ടം കൃഷി നടത്തുന്നത്. …
കാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് വലിയകണ്ടം പാടത്ത് ഞാറുനടീല്‍ Read More