വാളയാർ പെണ്‍കുട്ടികള്‍ക്കെതിരെ സോജൻ നടത്തിയ പരാമർശം സർവീസില്‍നിന്ന് പുറത്താക്കാൻ മതിയായതെന്ന് സുപ്രീംകോടതി

.ഡല്‍ഹി: വാളയാർ പെണ്‍കുട്ടികള്‍ക്കെതിരെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ. സോജന്‍റെ പരാമർശത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. അദ്ദേഹം അറിഞ്ഞുകൊണ്ടു നടത്തിയ പരാമർശമാണെങ്കില്‍ ഗുരുതരമായ കുറ്റമാണെന്നും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സോജൻ നടത്തിയ പരാമർശം സർവീസില്‍നിന്ന് …

വാളയാർ പെണ്‍കുട്ടികള്‍ക്കെതിരെ സോജൻ നടത്തിയ പരാമർശം സർവീസില്‍നിന്ന് പുറത്താക്കാൻ മതിയായതെന്ന് സുപ്രീംകോടതി Read More

വാളയാർ കുഞ്ഞുങ്ങൾക്ക് നീതി തേടി “സ്ത്രീ സുരക്ഷ” യാത്ര തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേയ്ക്ക് :ആലോചനായോ​ഗം 23 ന് കട്ടപ്പനയിൽ

പാലക്കാട് : വാളയാർ കുഞ്ഞുങ്ങൾക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് “നീതി സമരസമിതി “തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് ” സ്ത്രീസുരക്ഷാ” യാത്ര നടത്തുന്നു, വാളയാർ കേസ് അട്ടിമറിച്ച സോജന് ഐപിഎസ് കൊടുക്കുകയല്ല ശിക്ഷിക്കുകയാണ് വേണ്ടത്, കേസിൽ അമ്മക്ക് വിശ്വാസമുള്ള സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക, …

വാളയാർ കുഞ്ഞുങ്ങൾക്ക് നീതി തേടി “സ്ത്രീ സുരക്ഷ” യാത്ര തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേയ്ക്ക് :ആലോചനായോ​ഗം 23 ന് കട്ടപ്പനയിൽ Read More

പാലക്കാട് വന്‍ കഞ്ചാവ് വേട്ട

പാലക്കാട് : വാളയാറില്‍ 80 കിലോ കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടി. വല്ലപ്പുഴ പാറപ്പുറത്ത് മൊയ്നുദ്ദീന്‍(38), വല്ലപ്പുഴ സ്വദേശി സനല്‍(35), പുലാമന്തോള്‍ സ്വദേശി രാജീവ് (28) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും വാളയാര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത് കഞ്ചാവ് എത്തിച്ചത് ഭരണമുന്നണിയിലെ …

പാലക്കാട് വന്‍ കഞ്ചാവ് വേട്ട Read More

പാലക്കാട് വാളയാറിൽ കുഴൽപ്പണ വേട്ട; 38.5 ലക്ഷം രൂപയുമായി കരിങ്കലത്താണി സ്വദേശി പിടിയിൽ

പാലക്കാട് വാളയാറിൽ കുഴൽപ്പണ വേട്ട. രേഖകൾ ഇല്ലാതെ കടത്തിയ 38.5 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി പിടിയിലായി. കരിങ്കലത്താണി സ്വദേശി താജുദ്ധീനാണ് വാളയാർ എക്സൈസിന്റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് ബസ് മാർഗം എത്തിക്കാൻ ശ്രമിച്ച കുഴൽപ്പണമാണ് പിടികൂടിയത്. പ്രതിയെ കൂടുതൽ നടപടികൾക്കായി …

പാലക്കാട് വാളയാറിൽ കുഴൽപ്പണ വേട്ട; 38.5 ലക്ഷം രൂപയുമായി കരിങ്കലത്താണി സ്വദേശി പിടിയിൽ Read More

സി.പി.എം വാളയാർ ലോക്കൽ സമ്മേളനത്തിൽ സംഘർഷം; കസേരകളും മേശകളും തല്ലിത്തകർത്തു

പാലക്കാട്: സി.പി.എം വാളയാർ ലോക്കൽ സമ്മേളനത്തിൽ സംഘർഷം. ലോക്കൽ കമ്മറ്റി വിഭജിക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് സംഘർഷത്തിലേക്ക് എത്തിയത്. സമ്മേളന ഹാളിലെ കസേരകളും മേശകളും വലിച്ചെറിഞ്ഞു. ഒരു വിഭാഗം വേദിയിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഇതേത്തുടർന്ന് സമ്മേളന നടപടികൾ താത്കാലികമായി നിർത്തിവച്ചു. 34 ബ്രാഞ്ച് …

സി.പി.എം വാളയാർ ലോക്കൽ സമ്മേളനത്തിൽ സംഘർഷം; കസേരകളും മേശകളും തല്ലിത്തകർത്തു Read More

പല കോളേജുകളിലും എം.എസ്.എഫിനെ നയിക്കുന്നത് ഹരിത; ഹരിതയെ മരവിപ്പിച്ച നടപടി പ്രയാസമുണ്ടാക്കിയെന്നും ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: എം.എസ്.എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഹരിത നേതാക്കള്‍ ഇരയാകുന്നുവെന്ന് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. തങ്ങളുന്നയിച്ച വിഷയങ്ങളില്‍ മാതൃകാപരമായ നടപടി മുസ്‌ലിം ലീഗ് നേതൃത്വം സ്വീകരിക്കുമെന്നുറപ്പുണ്ടെന്നും തഹ്‌ലിയ 18/08/21 ബുധനാഴ്ച പറഞ്ഞു. …

പല കോളേജുകളിലും എം.എസ്.എഫിനെ നയിക്കുന്നത് ഹരിത; ഹരിതയെ മരവിപ്പിച്ച നടപടി പ്രയാസമുണ്ടാക്കിയെന്നും ഫാത്തിമ തഹ്‌ലിയ Read More

ദിവസയാത്രക്കാർക്ക് ആഴ്ചയിലൊരിക്കൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധം; നിർദേശം തിരുത്തി കർണാടക

ബം​ഗളൂരു: കേരളത്തിൽ നിന്നുള്ള ദൈനം ദിന കർണാടക യാത്രക്കാർക്ക് 15 ദിവസത്തിൽ ഒരിക്കലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്ന നിർദേശം തിരുത്തി കർണാടക. ദിവസയാത്രക്കാർ ഏഴ് ദിവസത്തിൽ ഒരിക്കൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് ദക്ഷിണ കന്നഡ ഡെപൂട്ടി കമ്മീഷണർ ഡോ. …

ദിവസയാത്രക്കാർക്ക് ആഴ്ചയിലൊരിക്കൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധം; നിർദേശം തിരുത്തി കർണാടക Read More

പാലക്കാട്: കോവിഡ് 19; ജില്ലയിലെ 11 ചെക്പോസ്റ്റുകളിലും അധ്യാപകരെ നിയോഗിച്ചു

പാലക്കാട്: കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 11 അതിര്‍ത്തി ചെക്പോസ്റ്റുകളിലും പോലീസിനെ സഹായിക്കുന്നതിനായി അധ്യാപകരെ നിയോഗിച്ചു. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചിരുന്നു. ആദ്യം വാളയാര്‍, …

പാലക്കാട്: കോവിഡ് 19; ജില്ലയിലെ 11 ചെക്പോസ്റ്റുകളിലും അധ്യാപകരെ നിയോഗിച്ചു Read More

വാളയാറില്‍ 30 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു

പാലക്കാട്: വാളയാറില്‍ 30 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശികളായ ഷാന്‍ (19), മുഹമ്മദ് ഷെഫിന്‍ (20), ഇടുക്കി സ്വദേശിയായ മാര്‍ലോണ്‍ മാനുവല്‍ (24) എന്നിവരാണ് പിടിയിലായത്. പ്രതി മാര്‍ലോസ് മാനുവല്‍ എറണാകുളത്തെ വിവിധ എക്‌സൈസ് …

വാളയാറില്‍ 30 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു Read More

വാളയാറില്‍ രേഖകളില്ലാതെ കടത്തിയ വൻ സ്ഫോടക വസ്തുക്കള്‍ പിടികൂടി. പിടികൂടിയത് ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടി

പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടി. മിനിലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത് . 35 പെട്ടികളിലായിട്ടാണ് സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ച്‌ വച്ചിരുന്നത്.വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെ വാളയാര്‍ പോലീസ് അറസ്റ്റ് …

വാളയാറില്‍ രേഖകളില്ലാതെ കടത്തിയ വൻ സ്ഫോടക വസ്തുക്കള്‍ പിടികൂടി. പിടികൂടിയത് ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടി Read More