റിയാദിൽ തീപിടുത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പടെയുളളവരുടെ മൃതദേഹം നാട്ടിലെത്തിക്കും.
റിയാദ് : റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിൽ. അപകടത്തിൽ മരിച്ച മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസുഫിന്റെ മകൻ അബ്ദുൽ ഹക്കീം(31), മലപ്പുറം മേൽമുറി നൂറേങ്ങൽ മുക്കിലെ നൂറേങ്ങൽ …
റിയാദിൽ തീപിടുത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പടെയുളളവരുടെ മൃതദേഹം നാട്ടിലെത്തിക്കും. Read More