17 കാരിയെ കൊന്ന് മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ച ദമ്പതികള്‍ അറസ്റ്റില്‍

ന്യൂ ഡല്‍ഹി: ബന്ധുവായ 17 കാരിയെ കൊന്ന് മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ച ദമ്പതികള്‍ പോലീസ് പിടിയില്‍. റിക്ഷാ തൊഴിലാളിയായ വക്കീല്‍ പോഡറും(51) ഭാര്യയുമാണ് അറസ്റ്റിലായത്. പീഡനശ്രമം പുറത്ത് പറയാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഭാര്യ ഭിക്ഷാടകയാണ്. ഡല്‍ഹി നന്ദഗിരിയിലാണ് സംഭവം.ഇവരുടെ സഹോദരിപുത്രിയാണ് കൊല്ലപ്പെട്ട …

17 കാരിയെ കൊന്ന് മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ച ദമ്പതികള്‍ അറസ്റ്റില്‍ Read More