വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പൂഞ്ചിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. 2021 ഒക്ടോബർ 13ന് രാത്രി ഒമ്പതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ, കൊടിക്കുന്നിൽ …

വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു Read More

വൈശാഖ് അവസാനമായി നാട്ടിലെത്തിയത് ഇക്കഴിഞ്ഞ ഓണത്തിന്

കൊല്ലം: ജമ്മു കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കൊല്ലം വെളിയം ആശാമുക്കിലെ ശിൽപ്പാലയത്തിൽ വൈശാഖ് എച്ച്. (24) സൈന്യത്തിൽ ചേർന്നിട്ട് നാലു വർഷം മാത്രം. ഇക്കഴിഞ്ഞ ഓണത്തിനാണ് വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ 2021 …

വൈശാഖ് അവസാനമായി നാട്ടിലെത്തിയത് ഇക്കഴിഞ്ഞ ഓണത്തിന് Read More

താനൂരിൽ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി കുളത്തിലെറിഞ്ഞതാണെന്ന് പോലീസ്

മലപ്പുറം: താനൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ബേപ്പൂര്‍ സ്വദേശി വൈശാഖിനെ (28) മദ്യപിച്ചതിന് ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. സുഹൃത്തിനെ കാണാനില്ലെന്ന് പോലീസിൽ അറിയിച്ചതും പ്രതികളാണ്. സംഭവ ശേഷം ഒളിവിലായ പ്രതികള്‍ക്കായി താനൂര്‍ പൊലീസ് …

താനൂരിൽ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി കുളത്തിലെറിഞ്ഞതാണെന്ന് പോലീസ് Read More

ജോലി നഷ്ടമായ മലയാളി യുവാവ് ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു

ഹരിപ്പാട്: ജോലി നഷ്ടമായതില്‍ മനംനൊന്ത് മലയാളി യുവാവ് ഡല്‍ഹിയില്‍ ജീവനൊടുക്കി. ലോക്ക്ഡൗണ്‍ സമയത്ത് ജോലി നഷ്ടമായ ഹരിപ്പാട് സ്വദേശി വൈശാഖാണ് ആത്മഹത്യ ചെയ്തത്. 11-9-2020 വെള്ളിയാഴ്ച വൈകീട്ട് ആറിന് ഡല്‍ഹിയിലെ പഹഡ്ഗഞ്ച് ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോള്‍ …

ജോലി നഷ്ടമായ മലയാളി യുവാവ് ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു Read More