പ്രചരണ ചൂടിൽ നിന്ന് കതിർമണ്ഡപത്തിലേക്ക് ലാവണ്യ

വൈക്കം: വൈക്കം മറവന്‍തുരുത്ത് പഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലാവണ്യയുടെ വിവാഹം നടത്തിയത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ , ഒരുദിവസത്തെ അവധിയിൽ. കുലശേഖരമംഗലം കണ്ണന്തറയില്‍ കമലാസനന്‍ -കാഞ്ചന ദമ്പതികളുടെ മകളാണ് ലാവണ്യ. ചെമ്മനാകരി സ്വദേശി ശരത്താണ് വരൻ.24 – 11- 2020 …

പ്രചരണ ചൂടിൽ നിന്ന് കതിർമണ്ഡപത്തിലേക്ക് ലാവണ്യ Read More

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.

വൈക്കം : വൈക്കം തലയാഴത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. 22 – 10 – 2020 വ്യാഴാഴ്ച രാത്രി 8 മണിക്കാണ് സംഭവം. തലയാഴം നന്ത്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സൂസമ്മ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് വീട്ടുമുറ്റത്ത് വച്ചാണ് സൂസമ്മയുടെ …

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. Read More

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍

കോട്ടയം: നടനും തിരക്കഥാ രചയിതാവും നാടകകൃത്തുമായ പി ബാലചന്ദ്രന്‍ മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഭാര്യ ശ്രീലതാ ബാലചന്ദ്രനും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. വിവരമറിഞ്ഞ് …

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍ Read More