കോട്ടയം: സഞ്ചാരികൾക്കായി നൂതന പാക്കേജുകളൊരുക്കി പാലാക്കരി അക്വാ ടൂറിസം കേന്ദ്രം
കോട്ടയം: മത്സ്യഫെഡിന്റെ അക്വാ ടൂറിസം കേന്ദ്രമായ ചെമ്പ് കാട്ടിക്കുന്ന് പാലാക്കരിയിൽ സഞ്ചാരികൾക്കായി പ്രത്യേക പാക്കേജുകൾ ആരംഭിച്ചു. 200 മുതൽ 2000 രൂപ വരെയുള്ള വിവിധ പാക്കേജുകൾക്കു പുറമേ ‘ദ്വയം’ എന്ന പ്രത്യേക പാക്കേജും പുതിയതായി ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ 6.30 വരെയുള്ള …
കോട്ടയം: സഞ്ചാരികൾക്കായി നൂതന പാക്കേജുകളൊരുക്കി പാലാക്കരി അക്വാ ടൂറിസം കേന്ദ്രം Read More