തെരുവ് നായകൾക്കുള്ള വാക്‌സിനേഷൻ നടപടികൾ കാര്യക്ഷമമാക്കി വൈക്കം നഗരസഭ.
കോട്ടയം: വൈക്കത്തും സമീപപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവ് നായകളിൽ പേ വിഷബാധ വാക്‌സിനേഷൻ കാര്യക്ഷമാക്കി വൈക്കം നഗരസഭ. നഗരസഭയിലെ 26 വാർഡുകളിലായി 130 തെരുവ് നായകൾക്ക് ഇതുവരെ വാക്‌സിൻ നൽകി. ഒരു നായയെ പിടികൂടി വാക്‌സിൻ എടുക്കുന്നതിനായി …
തെരുവ് നായകൾക്കുള്ള വാക്‌സിനേഷൻ നടപടികൾ കാര്യക്ഷമമാക്കി വൈക്കം നഗരസഭ. Read More