വൈഗ കൊലക്കേസ് പ്രതി സനുമോഹനെ ഗോവയിലെത്തിച്ചുളള തെളിവെടുപ്പ് പൂര്‍ത്തിയായി
കൊച്ചി: വൈഗ കൊലക്കേസ് പ്രതി സനുമോഹനെ ഗോവയിലെത്തിച്ചുളള തെളിവെടുപ്പ് പൂര്‍ത്തിയായി. അന്വേഷണ സംഘം മൂകാംബികയിലേക്ക് പുറപ്പെട്ടു. കോയമ്പത്തൂര്‍ സേലം ബെംഗളൂര്‍ എന്നിവിടങ്ങളിലെ തെളിവെടുപ്പ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കൊച്ചി ഡിസിപി ഐശ്വര്യഡോങ്‌റേ മുംബൈയില്‍ നേരിട്ടെത്തി സനുമോഹന്റെ കടബാധ്യതകളെക്കുറിച്ച വിശദമായി അന്വേഷിച്ചതിനാല്‍ നേരത്തെ …
വൈഗ കൊലക്കേസ് പ്രതി സനുമോഹനെ ഗോവയിലെത്തിച്ചുളള തെളിവെടുപ്പ് പൂര്‍ത്തിയായി Read More