
റിപ്പോര്‍ട്ട്
വൈഗ കൊലക്കേസ് പ്രതി സനുമോഹനെ ഗോവയിലെത്തിച്ചുളള തെളിവെടുപ്പ് പൂര്‍ത്തിയായി
By ന്യൂസ് ഡെസ്ക്
•
April 25, 2021
കൊച്ചി: വൈഗ കൊലക്കേസ് പ്രതി സനുമോഹനെ ഗോവയിലെത്തിച്ചുളള തെളിവെടുപ്പ് പൂര്‍ത്തിയായി. അന്വേഷണ സംഘം മൂകാംബികയിലേക്ക് പുറപ്പെട്ടു. കോയമ്പത്തൂര്‍ സേലം ബെംഗളൂര്‍ എന്നിവിടങ്ങളിലെ തെളിവെടുപ്പ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കൊച്ചി ഡിസിപി ഐശ്വര്യഡോങ്‌റേ മുംബൈയില്‍ നേരിട്ടെത്തി സനുമോഹന്റെ കടബാധ്യതകളെക്കുറിച്ച വിശദമായി അന്വേഷിച്ചതിനാല്‍ നേരത്തെ...
Read full story


