തിരുവനന്തപുരം: പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ നൽകണം
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും ഓൺലൈനിൽ ആയിക്കഴിഞ്ഞു. വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച മേൽ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ പൂർണമായും ഓൺലൈൻ ആക്കുന്നതിനായി വാഹനയുടമയുടെ യഥാർത്ഥ മൊബൈൽ നമ്പർ …
തിരുവനന്തപുരം: പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ നൽകണം Read More