റിപ്പോര്‍ട്ട്

വാഹന കൈമാറ്റം ഇനി ‘വാഹന്‍ വെബ്‌’ വഴി

By ന്യൂസ് ഡെസ്ക് August 28, 2021
തിരുവനന്തപുരം : വാഹന കൈമാറ്റത്തിന്‌ എന്‍ഒസിക്കായി ഇനിമുതല്‍ ബാങ്കുകള്‍ കയറിയിറങ്ങേണ്ടതില്ലെന്ന്‌ ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു. ഇതിനായി ബാങ്കുകളെ ഗതാഗതവകുപ്പിന്റെ 'വാഹന്‍വെബ്‌ സൈറ്റുമായി ബന്ധിപ്പിക്കും. വാഹനത്തിന്റെ ബാങ്കുവായ്‌പാ സംബന്ധമായ പൂര്‍ണ്ണവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു....
Read full story