സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് 11 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

കടുത്തുരുത്തി: സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വൈദികൻ്റെ 11 ലക്ഷം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. ഗുജറാത്ത് വഡോദര ന്യൂ സാമ റോഡിൽ പഞ്ചം ഹൈറ്റ്സിന് സമീപം ഹരികപൂർ സൊസൈറ്റിയിൽ 108 ൽ മന്ദീപ് സിങ്ങാണ് അറസ്റ്റിലായത്. കോട്ടയം കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് …

സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് 11 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ Read More

ഗുജറാത്തില്‍ കൊവിഡ് വകഭേദമായ എക്സ് ഇ സ്ഥിരീകരിച്ചു

വഡോദര: ഗുജറാത്തില്‍ ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദമായ എക്സ് ഇ സ്ഥിരീകരിച്ചു. ഗുജറാത്തിലുള്ള 67 കാരനായ രോഗിയിലാണ് എക്സ് ഇ വകഭേദം സ്ഥിരീകരിച്ചത്. മാര്‍ച്ച് 12നാണ് ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം ഭേദമാകുകയും ചെയ്തു. എന്നാല്‍ ജീനോം സീക്വന്‍സിങിന് ശേഷം …

ഗുജറാത്തില്‍ കൊവിഡ് വകഭേദമായ എക്സ് ഇ സ്ഥിരീകരിച്ചു Read More

അന്താരാഷ്​ട്ര ബോഡി ബിൽഡറും മിസ്​റ്റർ ഇന്ത്യയുമായ ജഗദീഷ്​ ലാഡ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു, ഞെട്ടലോടെ കായികലോകം

വഡോദര: അന്താരാഷ്​ട്ര ബോഡി ബിൽഡറും മിസ്​റ്റർ ഇന്ത്യയുമായ ജഗദീഷ്​ ലാഡ്​ (34) കോവിഡ്​ ബാധിച്ച്​ മരിച്ചു. അഞ്ച്​​ ദിവസം മുമ്പാണ്​ ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​​. ഓക്​സിജൻ സഹായത്തോടെ​ ആശുപത്രിയിൽ കഴിയവെ 30/04/21 വെള്ളിയാഴ്​ചയാണ്​ മരണം​. നവി മുംബൈക്കാരനായ ഇദ്ദേഹം ഗുജറാത്തിലെ വഡോദരയിലായിരുന്നു …

അന്താരാഷ്​ട്ര ബോഡി ബിൽഡറും മിസ്​റ്റർ ഇന്ത്യയുമായ ജഗദീഷ്​ ലാഡ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു, ഞെട്ടലോടെ കായികലോകം Read More

ഭാര്യയെ നിരീക്ഷിക്കാന്‍ കിടപ്പുമുറിയില്‍ സിസിടിവി സ്ഥാപിച്ച് നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍: നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി

വഡോദര: ഭാര്യയെ നിരീക്ഷിക്കാന്‍ തന്റെ കിടപ്പുമുറിയില്‍ സിസിടിവി സ്ഥാപിച്ച് നാവികസേനയിലെ വിരമിച്ച ഉദ്യോഗസ്ഥന്‍. സംഭവം കോടതിയിലെത്തിയതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് 40,000 രൂപ മെയിന്റനന്‍സ് ചാര്‍ജ് നല്‍കണമെന്നും ക്യാമറ നീക്കം ചെയ്യാനും വഡോദര അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി എ പട്ടേല്‍ …

ഭാര്യയെ നിരീക്ഷിക്കാന്‍ കിടപ്പുമുറിയില്‍ സിസിടിവി സ്ഥാപിച്ച് നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍: നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി Read More

36 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കൊലയാളി മുതലയെ പിടികൂടി

ഗുജറാത്ത്: 36 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഗുജറാത്തിലെ വഡോദര ജില്ലയെ ഭയത്തിലാക്കിയ 13 അടി വലിപ്പമുള്ള മുതലയെ വനംവകുപ്പ് പിടികൂടി. മഹാദേവ്പുര ഗ്രാമത്തിലെ അമ്പത്തിനാലുകാരിയെ കൊലപ്പെടുത്തിയ മുതലയെയാണ് ഇന്നലെ(05-07-20) ദേവ് നദിയില്‍ നിന്ന് പിടികൂടിയത്. കുറേക്കാലമായി നാട്ടുകാര്‍ മുതലയില്‍ നിന്ന് നിരന്തരം …

36 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കൊലയാളി മുതലയെ പിടികൂടി Read More