തീരദേശ മേഖലയിൽ നിർമ്മാണം പൂർത്തികരിച്ച് രണ്ട് സ്കൂളുകൾ
കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിൽ നിർമ്മാണം പൂർത്തീകരിച്ചത് രണ്ട് സ്കൂളുകൾ. മന്ദലാംകുന്ന് ജി എഫ് യു പി എസ്, വാടാനപ്പള്ളി ജി എഫ് യു പി എസ് സ്കൂളുകളാണ് പൂർത്തിയായവ. കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിൽ നിർമ്മാണം പൂർത്തികരിച്ച 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ …
തീരദേശ മേഖലയിൽ നിർമ്മാണം പൂർത്തികരിച്ച് രണ്ട് സ്കൂളുകൾ Read More