കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിൽ നിർമ്മാണം പൂർത്തീകരിച്ചത് രണ്ട് സ്കൂളുകൾ. മന്ദലാംകുന്ന് ജി എഫ് യു പി എസ്, വാടാനപ്പള്ളി ജി എഫ് യു പി എസ് സ്കൂളുകളാണ് പൂർത്തിയായവ. കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിൽ നിർമ്മാണം പൂർത്തികരിച്ച 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ...
Read full story
തൃശൂര്‍: വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ മറിച്ചുവിറ്റ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി പുതിയവീട്ടില്‍ മുല്ല റാഫിയെന്ന് വിളിക്കുന്ന റാഫിയാണ് പിടിയിലായത്. വിവാഹ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് വാഹനം വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍ക്കുകയാണ് റാഫി ചെയ്തിരുന്നത്. ചിറക്കല്‍ സ്വദേശി സുധീറിന്റെ കാറ് നാലുമാസം മുമ്പാണ്...
Read full story
വാടാനപ്പിള്ളി: കൊവിഡ് ബാധിച്ച വൃക്ക രോഗിയായ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നും കുടിവെളളവും ഭക്ഷണം കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേരള പടന്ന മഹാസഭ സംസ്ഥാന കമ്മിറ്റി.പടന്ന മഹാസഭ അംഗമായ പയ്യോര്‍മാട് മാണിവിഗ്രഹം വീട്ടില്‍ പരേതനായ...
Read full story
തൃശൂർ: വാടാനപ്പളളി, തളിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.കെ.രജനിയുടെയും ഹേന കുമാറിൻ്റെയും മകൾ സ്മൃതിയുടെ മുന്നിലാണ് കള്ളൻ മുട്ടുമടക്കിയത്. ഇക്കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെയാണ് സ്മൃതിയുടെ വീട്ടിൽ കള്ളൻ കയറിയത്. ഉറങ്ങിക്കിടന്ന സ്മൃതിയുടെ വായ അടക്കം കളളൻ പൊത്തിപ്പിടിച്ചതോടെ ഞെട്ടി ഉണർന്ന...
Read full story
വാടാനപ്പള്ളി: വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ റൈറ്ററായ കൊടുങ്ങല്ലൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ജൂലൈ 28-ന് ഡ്യൂട്ടിക്കെത്തിയ ഇയാൾ പനി മൂലം തൃത്തല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തി ചികത്സ തേടിയിരുന്നു. കൊടുങ്ങല്ലൂർ സഹകരണ...
Read full story