പതിനഞ്ചുകാരിക്ക് കള്ള് നൽകി; ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി

തൃശൂർ: അബ്കാരി ചട്ടം ലംഘിച്ച് പതിനഞ്ചുകാരിക്ക് കള്ള് നൽകിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂർ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഷാപ്പ്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് മദ്യം വില്‍ക്കരുതെന്ന അബ്കാരി ചട്ടം …

പതിനഞ്ചുകാരിക്ക് കള്ള് നൽകി; ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി Read More

തൃശൂരിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

തൃശൂർ : ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തൃശൂർ വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുൻ വശത്താണ് അപകടമുണ്ടായത്. പുത്തൻപീടിക പാദുവ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. 2023 ജൂൺ 15 ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. …

തൃശൂരിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു Read More

മലമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തി

വാടാനപ്പിളളി: മലമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തി. വാടാനപ്പിളളി തളിക്കുളത്ത്‌ ദേശീയ പാതയിലാണ് പാമ്പിനെ കണ്ടെത്തിയത്‌. കൊപ്രക്കളം വടക്ക്‌ഭാഗത്ത്‌ വാഹനം ഇടിച്ചനിലയായിരുന്നു പാമ്പ്‌. 2020 സെപ്‌തംബര്‍ 18 വെളളിയാഴ്‌ച പുലര്‍ച്ചെയാണ്‌ വാഹനം ഇടിച്ചതെന്ന്‌ കരുതുന്നു. തൊട്ടടുത്ത കാട്ടില്‍ നിന്നിറങ്ങിയതാവാം എന്ന്‌ പറയപ്പെടുന്നു. നാട്ടുകാര്‍ വിവരം …

മലമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തി Read More