
റിപ്പോര്‍ട്ട്
കൊവിഡിന്റെ കുതിപ്പ് തടയാന്‍ സാധിക്കുക വാക്‌സിനുകള്‍ക്കല്ല, മറിച്ച് പൊതുജനാരോഗ്യ നടപടികള്‍ക്കെന്ന് ലോകാരോഗ്യ സംഘടന
By ന്യൂസ് ഡെസ്ക്
•
December 9, 2020
ജനീവ: കൊവിഡിന്റെ കുതിപ്പ് തടയാന്‍ സാധിക്കുക വാക്‌സിനുകള്‍ക്കല്ല, മറിച്ച് പൊതുജനാരോഗ്യ നടപടികള്‍ക്കാണെന്ന് ലോകാരോഗ്യ സംഘടന വക്താവായ ഡോ. മാര്‍ഗരറ്റ് ഹാരിസ്. കൊവിഡിനെതിരായ ആദ്യ വാക്‌സിന്‍ ബ്രിട്ടണില്‍ വിതരണം ചെയ്യാന്‍ തയ്യാറാകുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം...
Read full story

