സഹകരണ വാരാഘോഷത്തിന് നവംബർ 14ന് തുടക്കം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, സമാപനം കോഴിക്കോട്
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 14ന് ഓൺലൈനിൽ നിർവഹിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവനന്തപുരത്ത് ആർഡിആർ ഹാളിൽ രാവിലെ 10ന് പരിപാടി നടക്കും. 68-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നിരവധി പരിപാടികൾ ആസൂത്രണം …
സഹകരണ വാരാഘോഷത്തിന് നവംബർ 14ന് തുടക്കം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, സമാപനം കോഴിക്കോട് Read More