രാജ്യത്തെ കൊവിഡ് വാക്സിനേഷൻ നയം പരിഷ്കരിച്ചു, വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകുന്നത് തുടരും
ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ അടിമുടി പരിഷ്കാരവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ നയം പരിഷ്കരിച്ചു. ഇന്ത്യയിലെ കൊവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ വേഗത, സംഭരണം, വിതരണം, ധനവിനിയോഗം എന്നിവ സംബന്ധിച്ച് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചതിനെ തുടർന്നാണ് 08/06/21 ചൊവ്വാഴ്ചത്തെ …
രാജ്യത്തെ കൊവിഡ് വാക്സിനേഷൻ നയം പരിഷ്കരിച്ചു, വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകുന്നത് തുടരും Read More