എക്സൈസ് വകുപ്പിൽ ഒഴിവുളള എല്ലാ തസ്തികകളിലും അടിയന്തിരമായി നിയമനം നടത്തുന്നതിന് മന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: ഭരണപരമായ അടിയന്തര സാഹചര്യം പരിഗണിച്ച്‌ എക്സൈസ്‌ ഉദ്യോഗസ്ഥർക്ക്‌ ഒഴിവുള്ള തസ്തികകളിലേക്ക്‌ താത്കാലിക സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചതായി എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. എക്സൈസ്‌ പ്രിവന്റീവ്‌ ഓഫീസർമാർക്ക്‌ അസിസ്റ്റന്റ്‌ എക്സൈസ്‌ ഇൻസ്പെക്ടറായും, അസിസ്റ്റന്റ്‌ എക്സൈസ്‌ ഓഫീസർമാർക്ക്‌ …

എക്സൈസ് വകുപ്പിൽ ഒഴിവുളള എല്ലാ തസ്തികകളിലും അടിയന്തിരമായി നിയമനം നടത്തുന്നതിന് മന്ത്രിയുടെ നിർദ്ദേശം Read More