ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി
പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കഡറി സ്‌കൂളില്‍ വിമുക്തി മിഷനും എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് എന്‍ എസ്എസ്, എന്‍സിസി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സഹകരണത്തോടെ ”രക്ഷകര്‍ത്താക്കള്‍ അറിയേണ്ടവ”എന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി. സ്‌കൂളിലെ എല്‍പി, യുപി, …
ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി Read More