കാസർകോട്: കളക്ടറേറ്റില്‍ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു
കാസർകോട്: ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കളക്ടറേറ്റില്‍ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു. ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) വി സൂര്യനാരായണന്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി. അഖില്‍ അധ്യക്ഷത വഹിച്ചു. …
കാസർകോട്: കളക്ടറേറ്റില്‍ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു Read More