64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

തൃശൂര്‍| 64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ജനുവരി 14 ബുധനാഴ്ച തുടക്കമായി . മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ​ഗ്രൗണ്ടിലുളള പ്രധാന വേദിയിൽ മന്ത്രി പിണറായി വിജയൻ നിർവഹിച്ചു.കലയെ മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്നും ആനന്ദാനുഭവം സൃഷ്ടിക്കൽ …

64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി Read More

കോൺഗ്രസിലെ സ്ഥിതി സുഡാനിലെ ഇപ്പോഴത്തെ സ്ഥിതിക്ക് സമാനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി

കോഴിക്കോട്: പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതിയെന്ന് മന്ത്രി വി ശിവൻകുട്ടി. രണ്ട് ക്യാപ്റ്റന്മാർ തമ്മിലുള്ളതാണ് തർക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലാണ് തർക്കം. കോഴിക്കോട് അന്തരിച്ച നടൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം …

കോൺഗ്രസിലെ സ്ഥിതി സുഡാനിലെ ഇപ്പോഴത്തെ സ്ഥിതിക്ക് സമാനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി Read More

കുട്ടികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക; എസ്എസ്എൽസി ഒരുക്കങ്ങൾ പൂർണമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾ ആത്മവിശ്വാസത്തോടുകൂടി പരീക്ഷ എഴുതുക. ഒരു ഉത്കണ്ഠയുടെയും പ്രശ്നമില്ല. മോഡൽ പരീക്ഷ നടത്തി കുട്ടികളുടെ ഉള്ള ഉത്കണ്ഠയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പരീക്ഷയാണ്. ദേശീയ …

കുട്ടികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക; എസ്എസ്എൽസി ഒരുക്കങ്ങൾ പൂർണമെന്ന് വി.ശിവൻകുട്ടി Read More

സ്വര്‍ണക്കപ്പ് കോഴിക്കോട്ടെത്തി

കോഴിക്കോട്: കൗമാര കലയുടെ ജില്ലാതല ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് കോഴിക്കോട് എത്തി. ശക്തമായ സുരക്ഷയിലാണ് നൂറ്റിപതിനേഴര പവന്‍ വരുന്ന സ്വര്‍ണക്കപ്പ് പാലക്കാട്ടുനിന്നും കോഴിക്കോട്ടേക്ക് എത്തിച്ചത്. 2019 ല്‍ കാസര്‍ക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ജേതാക്കളായ പാലക്കാടിന് ലഭിച്ച സ്വര്‍ണ്ണകപ്പ് പാലക്കാട് ജില്ലാ …

സ്വര്‍ണക്കപ്പ് കോഴിക്കോട്ടെത്തി Read More