‘ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യം, അതിൽ കൈ കടത്താൻ ആർക്കും അധികാരമില്ല’: വി.ശിവൻകുട്ടി

തിരുവനന്തപുരം: സമസ്തയുടെ വിവാദ സർക്കുലറിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ കൈ കടത്താൻ ആർക്കും അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. ‘ഇന്ത്യൻ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നൽകുന്നു. സമസ്തയ്ക്ക് നിർദേശം നൽകാനുള്ള അവകാശമുണ്ട്. അത് …

‘ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യം, അതിൽ കൈ കടത്താൻ ആർക്കും അധികാരമില്ല’: വി.ശിവൻകുട്ടി Read More