പുത്തന്‍തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് ബ്ലോക്ക് നിര്‍മ്മിക്കും

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പുത്തന്‍തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് ബ്ലോക്ക് നിര്‍മ്മിക്കും. പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന വികസന സെമിനാറിലാണ് തീരുമാനം. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി. വികസന സെമിനാര്‍ …

പുത്തന്‍തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് ബ്ലോക്ക് നിര്‍മ്മിക്കും Read More

വയോജനസംഗമ വേദിയൊരുക്കി ചിറയിന്‍കീഴ് പഞ്ചായത്ത്

‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ഗ്രാമപഞ്ചായത്ത്’എന്ന ആപ്തവാക്യവുമായി ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം വി. ശശി എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വയോജന സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് എം. എല്‍. എ പറഞ്ഞു. പഞ്ചായത്തിലെ മുതിര്‍ന്ന ഇരുപത് വയോജനങ്ങളെ പ്രസിഡന്റ് പി. …

വയോജനസംഗമ വേദിയൊരുക്കി ചിറയിന്‍കീഴ് പഞ്ചായത്ത് Read More

ഇനിയവര്‍ ഭൂരഹിതരല്ല, ചിറയിന്‍കീഴില്‍ 25 പേര്‍ക്ക് ഭൂരേഖകള്‍ കൈമാറി

**ജനകീയാസൂത്രണ പദ്ധതിയിലെ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ഭൂരഹിതരായ ഇരുപത്തിയഞ്ച് പേര്‍ക്ക് സ്വന്തമായി ഭൂമിയെന്ന സ്വപ്നം യഥാര്‍ഥ്യമായി. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ഭൂമിയുടെ ആധാരം വി. ശശി എം.എല്‍.എ വിതരണം …

ഇനിയവര്‍ ഭൂരഹിതരല്ല, ചിറയിന്‍കീഴില്‍ 25 പേര്‍ക്ക് ഭൂരേഖകള്‍ കൈമാറി Read More