വി.എസ് : കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതിന് നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തി-എംവി ഗോവിന്ദന്‍

തിരുവനന്തപുരം : കേരളത്തിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതിന് നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് വിഎസ് അച്ച്യൂതാനന്ദന്‍ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്നും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ വിലാപയാത്രയായി മൃതദേഹം …

വി.എസ് : കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതിന് നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തി-എംവി ഗോവിന്ദന്‍ Read More

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ(ജൂൺ 2)ഡയാലിസിസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വി എസിന്റെ ശരീരം അതിനോട് പ്രതികരിച്ചിട്ടില്ല. തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു. വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ …

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു Read More

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ സന്ദർശിച്ചു

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ കണ്ടു. ഇന്നലെ(23.01.2025) വിഎസിന്‍റെ മകന്‍റെ ബാട്ടണ്‍ഹില്ലിലുള്ള വീട്ടിലെത്തിയാണു ഗവർണർ അദ്ദേഹത്തെ കണ്ടത്. ഗവർണറായി എത്തിയപ്പോള്‍ വിഎസിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തെ നേരിട്ടു കാണാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ഗവർണർ …

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ സന്ദർശിച്ചു Read More

സഖാവ് വി എസിന്റേത് ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതം’; പിണറായി വിജയൻ

തിരുവനന്തപുരം: വിഎസ് അച്യൂതാനന്ദന് പിറന്നാളാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല …

സഖാവ് വി എസിന്റേത് ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതം’; പിണറായി വിജയൻ Read More

പാര്‍ട്ടി പുറത്താക്കിയാലും ഒപ്പം നില്‍ക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു; എ സുരേഷ്

വിഎസ് അച്ഛ്യുതാനന്ദന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് വിഎസ് കരുതിയിരുന്നില്ലെന്നും പുറത്താക്കിയ കേന്ദ്രകമ്മറ്റി തീരുമാനത്തിന് പിന്നാലെ വിഎസ് അസ്വസ്ഥനായിരുന്നുവെന്നും എ സുരേഷ് പറഞ്ഞു. പാര്‍ട്ടി …

പാര്‍ട്ടി പുറത്താക്കിയാലും ഒപ്പം നില്‍ക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു; എ സുരേഷ് Read More

വിപ്ളവ സൂര്യന് 100

രാഷ്ട്രീയത്തെ ജനകീയോത്സവമാക്കി, സാധാരണക്കാരന്റെയും തൊഴിലാളി വർഗത്തിന്റെയും മനസിൽ ജ്വലിക്കുന്ന സൂര്യനായ വി.എസ്. അച്യുതാനന്ദന് നാളെ നൂറ് തികയും. കേരള രാഷ്ട്രീയത്തിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും ഐതിഹാസികമായ ഒരു നൂറ്റാണ്ടിന്റെ ആൾരൂപമായ വി. എസ് ഇപ്പോൾ വിശ്രമത്തിലാണ്. തിരുവനന്തപുരത്ത് ബാർട്ടൺഹിൽ ലാ കോളേജിന് സമീപമുള്ള …

വിപ്ളവ സൂര്യന് 100 Read More

വി എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി

തിരുവനന്തപുരം : മാനനഷ്ട കേസിൽ വി എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധി അസ്ഥിരപ്പെടുത്തിയ വിധിയിലാണ് കോടതിച്ചെലവ് ഉമ്മൻചാണ്ടി നൽകാൻ നിർദേശിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ട …

വി എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി Read More

വിഎസ് അച്യുതാനന്ദന്റെ വസതി സന്ദര്‍ശിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍ക്കാറും ഗവര്‍ണറുമായുള്ള പോര് നിയമ വ്യവഹാരങ്ങളിലടക്കം കടന്നിരിക്കെ വിഎസ് അച്യുതാനന്ദന്റെ വസതി സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.രാവിലെ 10ടെയാണ് അദ്ദേഹം വിഎസിന്റെ വീട്ടിലെത്തിയത്.തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാല്‍ ജന്‍മദിനത്തിന് വിഎസിനെ നേരിട്ട് കണ്ട് ആശംസ അറിയിക്കാന്‍ കഴിഞ്ഞില്ല .അതിനാലാണ് 25/10/2022 വിഎസിന്റെ …

വിഎസ് അച്യുതാനന്ദന്റെ വസതി സന്ദര്‍ശിച്ച് ഗവര്‍ണര്‍ Read More

നൂറിന്റെ നിറവില്‍ വിഎസ്

തിരുവനന്തപുരം: പുന്നപ്ര വയലാര്‍ സമര നായകനും മുതിര്‍ന്ന സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ നൂറിന്റെ നിറവില്‍. മലയാളിയുടെ പ്രിയങ്കരനായ നേതാവിന് 99ാമത് ജന്മദിനം പ്രമാണിച്ച് പ്രത്യേകം ആഘോഷങ്ങളില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍മൂലം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ …

നൂറിന്റെ നിറവില്‍ വിഎസ് Read More

സോളാര്‍ നഷ്പടരിഹാര കേസില്‍ അച്ചുതാനന്ദന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി

തിരുവനന്തപുരം : സോളാര്‍ അഴിമതിയാരോപണകേസില്‍ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ നഷ്ടപരിഹാരം നല്‍കണമെന്ന സബ്‌കോടതി വിധിക്കെതിരെ വി.എസ്‌ അച്ച്യുതാന്ദന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി. 10,10,000രൂപ നഷ്ടപരിഹാരമായി വി.എസ്അച്ച്യുതാനന്ദന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കണമെന്നാണ് സബ്‌കോടതിയുടെ ഉത്തരവ്‌. കീഴ്‌കോടതിയുടെ അനുമാനങ്ങളും …

സോളാര്‍ നഷ്പടരിഹാര കേസില്‍ അച്ചുതാനന്ദന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി Read More