വി.പി.ജോയി കേരള ചീഫ് സെക്രട്ടറി ആവും
തിരുവനന്തപുരം: വിശ്വാസ് മേത്ത അടുത്ത ഫെബ്രുവരി 28നു വിരമിക്കുന്ന ഒഴിവില്‍ വി.പി.ജോയിയെ ചീഫ് സെക്രട്ടറിയായി നിയമിക്കും. അദ്ദേഹത്തിന്റെ സേവനം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കത്തെഴുതിയിരുന്നു.ജോയി ഇപ്പോള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയാണ്. നാഷനല്‍ …
വി.പി.ജോയി കേരള ചീഫ് സെക്രട്ടറി ആവും Read More