2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

ശബരിമല : 2025 ലെ ഹരിവരാസനം പുരസ്‌കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് .ശബരിമല സന്നിധാനത്ത് ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ കൈതപ്രം ദാമോദരൻ നമ്പൂതിരി പുകസ്കാരം ഏറ്റുവാങ്ങി. ദേവസ്വം വകുപ്പു മന്ത്രി വി …

2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് Read More

ഒരു രൂപ പോലും നഷ്ടമാകില്ല; കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപകർക്ക് ആശ്വാസ വാക്കുമായി സഹകരണ മന്ത്രി

കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപം നടത്തിയ ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. നിക്ഷേപകർക്ക് എത്രയും വേഗം പണം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അമ്പതിനായിരം വരെയുള്ള നിക്ഷേപം പൂർണമായും കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദികളുടെ …

ഒരു രൂപ പോലും നഷ്ടമാകില്ല; കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപകർക്ക് ആശ്വാസ വാക്കുമായി സഹകരണ മന്ത്രി Read More

കിടങ്ങൂരില്‍ ബിജെപി വോട്ടില്‍ യുഡിഎഫ് പ്രസിഡന്റായി;പുതുപ്പള്ളിയിലും ബിജെപി-യു ഡി എഫ് ധാരണയെന്ന് വി എൻ വാസവൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കമെന്ന് മന്ത്രി വിഎന്‍ വാസവന്‍. കിടങ്ങൂരില്‍ ബിജെപി വോട്ടില്‍ യുഡിഎഫ് പ്രസിഡന്റായി. യുഡിഎഫ് വോട്ടില്‍ ബിജെപി വൈസ് പ്രസിഡന്റായി. ഈ സഖ്യത്തെ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ല. ഏറ്റുമാനൂര്‍ നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ഒഴിവാക്കാന്‍ യുഡിഎഫും …

കിടങ്ങൂരില്‍ ബിജെപി വോട്ടില്‍ യുഡിഎഫ് പ്രസിഡന്റായി;പുതുപ്പള്ളിയിലും ബിജെപി-യു ഡി എഫ് ധാരണയെന്ന് വി എൻ വാസവൻ Read More

ആധാരം എഴുത്തുകാരുടെ ഉത്സവബത്ത 4500 രൂപയാക്കി : മന്ത്രി വി എന്‍ വാസവന്‍

ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 4500 രൂപ ഉത്സവബത്ത നല്‍കാന്‍ തീരുമാനിച്ചതായി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ കൂടിയായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന കേരള ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി ബോര്‍ഡ് യോഗമാണ് 500 രൂപ …

ആധാരം എഴുത്തുകാരുടെ ഉത്സവബത്ത 4500 രൂപയാക്കി : മന്ത്രി വി എന്‍ വാസവന്‍ Read More

അദാലത്ത് വേദിയില് കൈ മാറിയത് 16 പട്ടയങ്ങള്

വന്യമൃഗശല്യത്തെ തുടര്‍ന്ന് ലഭിക്കേണ്ട നഷ്ടപരിഹാരം വൈകുന്നതും ഭിന്നശേഷിക്കാരന് വീല്‍ചെയര്‍ ലഭ്യമാക്കല്‍ മുതല്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ഉത്തരവ് ബാങ്ക് നടപ്പാക്കാത്തത് വരെ പലവിധ ആവലാതികളുമായെത്തിയ നൂറ് കണക്കിന് പരാതിക്കാര്‍ക്ക് ആശ്വാസമായി ഉടുമ്പന്‍ചോല താലൂക്ക് അദാലത്ത്. 150 ഓളം സാധാരണക്കാരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്കാണ് …

അദാലത്ത് വേദിയില് കൈ മാറിയത് 16 പട്ടയങ്ങള് Read More

സഹകരണ ജീവനക്കാരുടെ പെൻഷൻ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് സഹകരണ പെൻഷൻ വാങ്ങുന്നവരുടെ മെഡിക്കൽ അലവൻസ്, ആശ്വാസ് പെൻഷൻ എന്നിവ വർധിപ്പിച്ചതായി സഹകരണമന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതനുസരിച്ച് പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് 500 രൂപയിൽനിന്ന് 600 രൂപയായും, ഇതര സഹകരണ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് 300 …

സഹകരണ ജീവനക്കാരുടെ പെൻഷൻ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ അനുവദിച്ച് സർക്കാർ Read More

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ സ്കൂൾ പഠനോപകരണ ബസാറിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിക്കും

തിരുവനന്തപുരം : സ്കൂൾ പഠനോപകരണ വിപണിയിൽ വിൽപ്പനയിലും വിലക്കുറവിലും സമാനതകളില്ലാത്ത സംരഭമായി മാറിയ പൊലീസ് സഹകരണ സംഘത്തിന്റെ സ്കൂൾ ബസാർ 2023 ഏപ്രിൽ 19 ബുധനാഴ്ച രാവിലെ 11 മണിക്ക് മന്ത്രി വി.എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. രാവിലെ 9 മുതൽ …

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ സ്കൂൾ പഠനോപകരണ ബസാറിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിക്കും Read More

സ്വന്തം നാട്ടില്‍ ഇന്ദ്രന്‍സിന് വേദിയൊരുക്കി വി എന്‍ വാസവന്‍; മന്ത്രിയോട് ഒരു പിണക്കവുമില്ലെന്ന് ഇന്ദ്രന്‍സ്

കോട്ടയം: വിവാദ പരാമര്‍ശത്തിന് പിന്നാലെ നടന്‍ ഇന്ദ്രന്‍സിന് സ്വന്തം നാട്ടില്‍ വേദിയൊരുക്കി മന്ത്രി വി എന്‍ വാസവന്‍. ഇന്ദ്രന്‍സിനെയും അമിതാഭ് ബച്ചനേയും പരാമര്‍ശിച്ച് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ദ്രന്‍സ് മന്ത്രിയോട് തനിക്ക് …

സ്വന്തം നാട്ടില്‍ ഇന്ദ്രന്‍സിന് വേദിയൊരുക്കി വി എന്‍ വാസവന്‍; മന്ത്രിയോട് ഒരു പിണക്കവുമില്ലെന്ന് ഇന്ദ്രന്‍സ് Read More

മന്ത്രി വി.എൻ വാസവന്റെ ശാരീരികാധിക്ഷേപ പരാമർശങ്ങളിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്

മന്ത്രി വി.എൻ വാസവന്റെ പരാമർശത്തിൽ തനിക്ക് വിഷമമോ ബുദ്ധിമുട്ടോയില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞു. ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്രൃമുണ്ട്. മന്ത്രിയുടെ ശാരീരികാധിക്ഷേപ പരാമർശങ്ങളിൽ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് …

മന്ത്രി വി.എൻ വാസവന്റെ ശാരീരികാധിക്ഷേപ പരാമർശങ്ങളിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ് Read More

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പ്രഖ്യാപനത്തോട് യോജിക്കാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ’ പ്രഖ്യാപനവുമായി യോജിക്കാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വ്യക്തമാക്കി. കേരള ആധാരമെഴുത്ത്, പകർപ്പെഴുത്ത് സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പ്രഖ്യാപനത്തോട് യോജിക്കാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ Read More