തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ നിർമ്മിക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയെ നേരിൽ കണ്ടു. അന്താരാഷ്ട്ര വിമാനത്താവളത്തിൽ വികസനത്തിൻറെ ഭാഗമായി നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന പുതിയ ടവർ …

തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ Read More