കേരളത്തിലെ നിലവിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരം ഏരീസ്പ്ലക്‌സിൽ ‘ദി കേരള സ്റ്റോറി’എന്ന ചിത്രത്തിന്റെ മോണിംഗ് ഷോ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി. മുരളീധരൻ. ‘ദി കേരള സ്റ്റോറി’ താലിബാനും …
കേരളത്തിലെ നിലവിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ Read More