ആലപ്പുഴ: കേന്ദ്രമന്ത്രി ജില്ലയിലെ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു
ആലപ്പുഴ: കേന്ദ്ര വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ ആലപ്പുഴ ജില്ലയിലെ കടലാക്രമണപ്രദേശങ്ങളും കാറ്റ് നാശംവിതച്ച സ്ഥലങ്ങളും സന്ദർശിച്ചു. ആറാട്ടുപുഴ, നെല്ലാനിക്കൽ, ആലപ്പുഴ ഇ.എസ്.ഐ. ഭാഗം, ഒറ്റമശേരി എന്നിവിടങ്ങളാണ് സന്ദർശിച്ചത്. അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് അലക്‌സ് ജോസഫ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് …
ആലപ്പുഴ: കേന്ദ്രമന്ത്രി ജില്ലയിലെ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു Read More