വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച നീട്ടി
മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി മൂവാറ്റുപുഴ വിജിലന്‍സ് കോടതി രണ്ടാഴ്ച കൂടി നീട്ടി. നിലവില്‍ കഴിയുന്ന ലേക്ക്ഷോര്‍ ആശുപത്രിയില്‍ തന്നെ ഇബ്രാഹിംകുഞ്ഞ് തുടരും.നാളെ കീമോ തെറാപ്പി ചെയ്യേണ്ടതുണ്ടെന്ന് മനസ്സിലാക്കിയതിന്റെയും അടിസ്ഥാനത്തിൽ റിമാന്‍ഡ് …
വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച നീട്ടി Read More